റബറ്റ്: മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. മരണസംഖ്യ 632 എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 329 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 51 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ പകുതിയിലും അല്‍-ഹൗസ്, […]