Kerala Mirror

June 2, 2023

പേരും മതവും ചോദിച്ചറിഞ്ഞ ശേഷം മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം 

മം​ഗളൂരു: പേരും മതവും ചോദിച്ചറിഞ്ഞ ശേഷം  കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്കു നേരെ സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് ന​ഗരത്തിലെ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മൂന്ന് ആൺകുട്ടികളെയാണ്  ഒരു സംഘം തല്ലിച്ചതച്ചു. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]