കൊച്ചി: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്സന് (56), അലോഷി(16), ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്ന് പേരും ബന്ധുക്കളാണ്. ഇന്ന് രാവിലെയാണ് ഒരു കുടുംബത്തിലെ ഏഴ് […]