ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട വള്ളത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തി. പതിനഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് വള്ളത്തിലുണ്ടായിരുന്നത്.സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മത്സരങ്ങൾ നിർത്തിവച്ചു. തെക്കനോടി വള്ളങ്ങളുടെ പ്രദർശന മത്സരത്തിൽ […]