ജയ്പുർ : രാജസ്ഥാനിൽ രണ്ടു മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ട കേസിൽ വിവാദ ഗോസംരക്ഷകൻ മോനു മനേസറിനെ കോടതി 15 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. നസീർ(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങൾ ഹരിയാനയിലെ ഭിവാനിയിൽ കത്തിക്കരിഞ്ഞ കാറിൽനിന്നു […]