Kerala Mirror

May 29, 2024

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കാ​ല​വ​ർ​ഷ​മെ​ത്തും; ഒ​രാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.കേ​ര​ള​തീ​ര​ത്ത് ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ഏ​ഴു​ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. […]