Kerala Mirror

September 18, 2024

കേരളത്തില്‍ എം പോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്നയാള്‍ക്ക് എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് എം പോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ […]