Kerala Mirror

August 3, 2024

വയനാടിനായി വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്ന് കോടി രൂപ സഹായം, വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കും : പ്രഖ്യാപിച്ച് മോഹൻലാൽ

വയനാട്: ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകുമെന്ന് നടൻ മോഹൻലാൽ. സ്ഥിതി നിരീക്ഷിച്ച ശേഷം  സാമ്പത്തിക സഹായം ആവശ്യമെങ്കിൽ വീണ്ടും ഫൗണ്ടേഷൻ സഹായധനം നൽകും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ […]