Kerala Mirror

September 28, 2023

ജോജുവുമായി ഇപ്പോള്‍ നല്ല സൗഹൃദം : ചിത്രം പങ്കുവെച്ച് ഷിയാസ് 

കൊച്ചി : 2021ല്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടൊണ് സമരത്തിനെതിരെ ജോജു […]