തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക്. ജനുവരി 17 ന് രാവിലെ ആറ് മുതൽ ഒമ്പത് വരെയാണ് വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ബുക്ക് ചെയ്ത വിവാഹങ്ങൾക്കും വിലക്ക് ബാധകമാണ്. […]