ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കുക്കി സായുധ സംഘത്തെ നേരിടുന്നതിനിടെയാണു ജവാനു […]