Kerala Mirror

June 9, 2024

മന്ത്രിസഭയിലേക്ക് ഇല്ല ; സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി അജിത് പവാർ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ സഖ്യം. കാബിനറ്റ് പദവി ലഭിക്കില്ലെന്നു ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നു എൻസിപി അജിത് പവാർ സഖ്യം നിലപാടെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹ […]