ചെന്നൈ: ബിജെപിയുടെ അഴിമതി തുറന്നുകാട്ടാൻ അനുയായികളോട് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. കഴിഞ്ഞ ദിവസം വെല്ലൂരിൽ നടന്ന പാർട്ടി പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കിയതിൽ 7.50 […]