Kerala Mirror

July 14, 2023

മിഠായിത്തെരുവിലെ പരിശോധനയില്‍ ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതി വെട്ടിപ്പ്

കോഴിക്കോട്: മിഠായിത്തെരുവില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പ്രദേശത്തെ 25 ഓളം കടകളിലാണ് രാവിലെ 9:30 മുതല്‍ ഒരേ സമയം പരിശോധന നടന്നത്. ഒരേ വ്യക്തികളുടെ […]