തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര […]