Kerala Mirror

November 3, 2023

കേരളത്തിൽ ഹോട്ടല്‍ തുടങ്ങുനത് റിസ്‌ക് ; മന്ത്രി വി ശിവന്‍കുട്ടിയോട് ഫിറോസ് ചുട്ടിപ്പാറ

തിരുവനന്തപുരം : ഫിറോസ് ചുട്ടിപ്പാറ ഹോട്ടല്‍ തുടങ്ങുമോ? സംശയം മന്ത്രി വി ശിവന്‍കുട്ടി നേരിട്ടു തന്നെ ചോദിച്ചു. ഹോട്ടല്‍ തുടങ്ങുന്നതിനോട് താത്പര്യമില്ലെന്ന് ഫിറോസിന്റെ മറുപടി. അത് കുറച്ച് റിസ്‌ക് ആണെന്നും വിശദീകരണം. കേരളീയത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് […]