തിരുവനന്തപുരം: മുതലപ്പൊഴിയിൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. ചൊവ്വാഴ്ച മന്ത്രിമാര്‍ അദാനി ഗ്രൂപ്പുമായും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മുതലപ്പൊഴിയിലെ വിഷയത്തിന് പരിഹാരം കാണാൻ ചേർന്ന […]