തിരുവനന്തപുരം : സംസ്ഥാനത്ത് മഞ്ഞകാര്ഡുകാര്ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. അര്‍ഹതപ്പെട്ട എല്ലാവര്ക്കും തിങ്കളാഴ്ച വൈകുന്നേരത്തിനകം കിറ്റ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരുന്നതനുസരിച്ച് റേഷന്‍ കടകളില്‍ കിറ്റുകള്‍ എത്തിക്കും. അവധി ദിവസങ്ങളാണെങ്കിലും […]