കൊച്ചി : അതിഥിത്തൊഴിലാളകള്ക്ക് അവരുടെ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡില്‍ കേരളത്തില്‍ നിന്നും റേഷന്‍ സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പദ്ധതി പെരുമ്പാവൂരില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. “റൈറ്റ് റേഷന്‍ കാര്‍ഡ്’ […]