Kerala Mirror

June 15, 2024

മന്ത്രി എത്താന്‍ വൈകി ; സിപിഎം പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ : പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍. മന്ത്രി സജി ചെറിയാന്‍, […]