പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ. ഓണക്കാലത്ത് നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് ലിറ്റർ പാൽ വിറ്റഴിച്ചു. പാലുൽപന്നങ്ങളുടെ വിൽപ്പനയിലും മിൽമ റെക്കോർഡിട്ടു. ഓണക്കാലമായ ആഗസ്റ്റ് 25 മുതൽ 28 […]