തിരുവനന്തപുരം : ഓണക്കാലത്തെ പാലിന്റെ അധിക ഉപയോഗം മുന്നിൽ കണ്ട് ഒരു കോടി ലിറ്റർ പാൽ അധിക സംഭരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ബിപിഎൽ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, […]