ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി.അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പെടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു. യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് […]