Kerala Mirror

January 3, 2024

തൊഴിലുറപ്പ്‌ വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ; ആകെ തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ്‌ സംവിധാനത്തിന്‌ പുറത്ത്‌

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽവന്നു. തൊഴിലാളിവിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ്‌ പ്രാബല്യത്തിലായത്‌. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാർ നമ്പരാണ്‌ സാമ്പത്തിക വിലാസമായി […]