പത്തനംതിട്ട : രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കുന്ന വെെദികർ സഭ ശുശ്രൂഷയടക്കമുള്ള കർമങ്ങളിൽനിന്ന് മാറി നിൽക്കണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ. സഭയുടെ സ്ഥാനങ്ങളിലിരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളിൽ […]