തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ ‘വര്‍ണ്ണചിറകുകളു’ടെ വേദിയില്‍ മീനാക്ഷി പറഞ്ഞു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ […]