മഥുര : ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന് മൊബൈൽ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചൊവ്വാഴ്ചയാണ് മഥുര […]