തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണം പരിശോധിക്കാൻ സിപിഎമ്മിനെ കുഴൽനാടൻ വെല്ലുവിളിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോയെന്നും […]