മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു. കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയാണ് സംഘം സ്വർണം കവർന്നത്. എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും […]