കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയിൽ വൻ തീപിടിത്തം . ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. ആക്രിക്കട പൂർണമായും കത്തി നശിച്ചു . ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത്. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തിൽ നിന്ന് […]