ജറുസലേം : ലെബനനിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി വ്യാപകമായി മിസൈൽ ആക്രമണം നടന്നതായി അറിയിച്ച് ഇസ്രയേൽ സൈന്യം. ആളപായമില്ല. ബുധനാഴ്ച പുലർച്ചയോടെ രാജ്യത്തിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി 50 ഓളം മിസൈലുകളാണ് ലെബനനിൽ നിന്നും തൊടുത്തുവിട്ടതെന്ന് […]