Kerala Mirror

April 24, 2024

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ

കൽപറ്റ :  തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്റ്റുകൾ വീണ്ടും എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് 4 പുരുഷന്മാരുടെ മാവോയിസ്റ്റ് തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് മാവോയിസ്റ്റുകൾ […]