Kerala Mirror

August 31, 2025

വയനാട് തുരങ്ക പാതയ്ക്കെതിരെ കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്റർ

കോഴിക്കോട് : വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്റർ. കോഴിക്കോട് പുല്ലൂരാംപാറയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. പിണറായി പോലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രദേശത്തെ […]