ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമാധാനസമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാനശ്രമങ്ങളോട് മാത്രമേ സഹകരിക്കൂ എന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് സമാധാന സമിതി […]