Kerala Mirror

September 30, 2023

മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ പരാജയം; സ്വന്തം സർക്കാരിനെതിരെ ബിജെപി

ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രം​ഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ […]
September 29, 2023

മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷം: മുഖ്യമന്ത്രി ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം

ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക്‌ പുറത്ത് സുരക്ഷ ശക്തമാക്കി […]
August 30, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. തിനുഗെയ് മേഖലയില്‍ നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.  കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂരിലും മെയ്തി ഭൂരിപക്ഷമുള്ള ബിഷ്ണുപൂര്‍ ജില്ലകളിലുമാണ് വീണ്ടും സംഘര്‍ഷം […]
August 5, 2023

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു, മൂ​ന്നു മെ​യ്തെ​യ് വി​ഭാഗ​ക്കാർ കൊ​ല്ല​പ്പെ​ട്ടു, കുക്കികളുടെ വീടിന് തീയിട്ടു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ബി​ഷ്ണു​പു​രി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​യ്തെ​യ് വി​ഭാഗ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ. ഇ​തോ​ടെ കു​ക്കി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് മെ​യ്തെയ് വിഭാഗക്കാർ തീ​യി​ട്ടു. ബ​ഫ​ർ സോ​ൺ ക​ട​ന്ന് മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രു​ടെ […]
August 4, 2023

മണിപ്പൂരിൽ സംഘർഷം തുടരുന്നു, ഒരു പൊലീസുകാരൻ കൂടി മരിച്ചു; ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചു

ന്യൂഡൽഹി : പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിവരെ ഇടപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് പൊലീസുകാരന് വെടിയേറ്റത്. കഴിഞ്ഞ […]
August 1, 2023

മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം, ഇം​ഫാ​ലി​ല്‍ 11 കു​ക്കി​ വീ​ടു​ക​ള്‍ ക​ത്തി​​ച്ചു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ഇം​ഫാ​ലി​ല്‍ 11 വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ആളൊഴിഞ്ഞ കു​ക്കി​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് തീ​യി​ട്ട​താ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു.ഇന്ന് പുലർച്ചെയാണ് സം​ഭ​വം. ചി​ല ആ​ളു​ക​ളെ​ത്തി കു​ക്കി​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് സ​മീ​പ​ത്തു​ള്ള നാ​ഗാ […]
July 27, 2023

മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ വെ​ടി​വ​യ്പ്പ് ,കു​ക്കി-​മെ​യ്തേ​യ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്നി​ല്ല. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. തോ​ര്‍​ബം​ഗ് മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത വെ​ടി​വ​യ്പ്പ് ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പു​ല​ര്‍​ച്ചെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​വ​യ്പ്പി​ല്‍ ആ​രെ​ങ്കി​ലും മ​രി​ച്ച​താ​യി […]
July 26, 2023

മണിപ്പുരിൽ വീണ്ടും സംഘർഷം, മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ചന്ദേൽ ജില്ലയിലെ മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.മെയ്തെയ് വിഭാഗക്കാരുടെ ഉപേക്ഷിക്കപ്പെട്ട 30 വീടുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെയും വെടിവയ്പുണ്ടായി. സംഭവസ്ഥലത്ത് […]
July 23, 2023

മ​ണി​പ്പു​രി​ൽ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. മേ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ഇം​ഫാ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം […]