ന്യൂഡല്‍ഹി : മണിപ്പുരില്‍ ഉടനീളം ഭക്ഷണം, മരുന്നുകള്‍ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ സുഗമമായ വിതരണം ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. ദേശീയപാതകളിലെ ഗതാഗത തടസം നീക്കംചെയ്യാനുള്ള നടപടി കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു. മണിപ്പുരുമായി ബന്ധപ്പെട്ട […]