Kerala Mirror

June 15, 2023

കുക്കി അനുകൂലിയായ മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രിയുടെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി നെം​ച കി​പ്ഗെ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. ഇന്നലെ  വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.വെ​സ്റ്റ് ഇം​ഫാ​ൽ ജി​ല്ല​യി​ലെ ലാം​ഫെ​ൽ മേ​ഖ​ല​യി​ലുള്ള വ​സ​തി​യാ​ണ് അ​ക്ര​മി​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. സംഭവം ന​ട​ക്കു​മ്പോ​ൾ […]