ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക് തീവച്ച് എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ ലാംസങ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇറോയ്‌സെംബയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ […]