Kerala Mirror

June 14, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 24 മണിക്കൂറിനിടെ കൊ​ല്ല​പ്പെട്ടത് 11 പേ​ർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.  […]