Kerala Mirror

October 1, 2023

മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരിൽ ജില്ലയിൽനിന്നാണ് ഇവർ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ അസമിലേക്ക് കടന്നതായാണ് സൂചന. ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റു രണ്ടുപേർ സ്ത്രീകളാണ്. […]