ഇംഫാല്‍ : മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരായി നടത്തുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ. 52, 42, 21 വയസുള്ള മൂന്ന് സ്ത്രീകളാണ് മണിപ്പൂരില്‍ ക്രൂരപീഡനത്തിന് ഇരയായത്. […]