Kerala Mirror

July 12, 2023

ഇംഫാല്‍ നഗരത്തിലൂടെ മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധ പ്രകടനം

ഇംഫാൽ : മണിപ്പുരില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ (27) മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. കദാംബന്ദ് മേഖലയിലിയിലുണ്ടായ വെടിവയ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. […]