Kerala Mirror

August 6, 2023

മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം, കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽ ദുരൂഹത: ഇംഫാൽ ആർച്ച് ബിഷപ്പ്

ന്യൂഡൽഹി : മണിപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും കേന്ദ്ര സംസ്ഥാന സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ. മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ […]
August 5, 2023

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു, മൂ​ന്നു മെ​യ്തെ​യ് വി​ഭാഗ​ക്കാർ കൊ​ല്ല​പ്പെ​ട്ടു, കുക്കികളുടെ വീടിന് തീയിട്ടു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ബി​ഷ്ണു​പു​രി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​യ്തെ​യ് വി​ഭാഗ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ. ഇ​തോ​ടെ കു​ക്കി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് മെ​യ്തെയ് വിഭാഗക്കാർ തീ​യി​ട്ടു. ബ​ഫ​ർ സോ​ൺ ക​ട​ന്ന് മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രു​ടെ […]
August 3, 2023

മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ടസംസ്കാരം തടഞ്ഞ് ഹൈക്കോടതി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ  സംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ നിർദേശിച്ചു. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ. 35 പേരുടെ സംസ്കാരച്ചടങ്ങ് […]
July 28, 2023

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് […]
July 27, 2023

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക്

ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതികളെ നഗ്നരാക്കി നടത്തിയ കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു […]
July 27, 2023

മണിപ്പൂരിൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല, ബിജെപി വക്താവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ ആ​ണ് രാ​ജി​വ​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ പേ​രു​ടെ മു​മ്പി​ൽ വ​ച്ച് ര​ണ്ട് കു​ക്കി […]
July 24, 2023

മണിപ്പൂരിൽ വീണ്ടും സംഘർഷം, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ വെടിവെപ്പ്; അക്രമികൾ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ​യ്ക്ക് വെ​ടി​യേ​റ്റു. ബി​ഷ്ണു​പു​ര്‍ ജി​ല്ല​യി​ലെ ക്വാ​ക്ത​യി​ല്‍ ആ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​വ​രെ ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. […]
July 23, 2023

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് […]
July 21, 2023

കേന്ദ്രം കൃത്യസമയത്ത് ഇടപെട്ടെങ്കില്‍ മണിപ്പൂരിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു: ഇറോം ശര്‍മിള

ബെംഗളൂരു: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ […]