ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ മരണത്തിന് കീഴടങ്ങി. കോൺസ്റ്റബിൾ രഞ്ജിത് യാദവ് ആശുപത്രിയിൽ വച്ച് മരിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ കിക്ചോംഗ് ജില്ലയിലെ സുഗ്നു മേഖലയിൽ വച്ചാണ് […]