Kerala Mirror

September 5, 2023

കലാപത്തിലെ വിവേചനം തുറന്നുകാട്ടിയ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ കേസെടുത്ത്‌ മണിപ്പുരിലെ ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി:  വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും  വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത്‌ സംസ്ഥാനത്തെ ബിജെപി സർക്കാർ. മണിപ്പുർ സന്ദർശിച്ച്‌ വസ്‌തുതാന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കിയ ഇജിഐ […]
July 23, 2023

സംസ്ഥാനം വിടാൻ വെല്ലുവിളി, വിദ്യാർത്ഥികളുടെ കണക്കെടുപ്പ് : മണിപ്പൂര്‍ സംഘര്‍ഷം മിസോറമിലെ മെയ്തികള്‍ക്കെതിരെയും തിരിയുന്നു

ഐസ്വാൾ: വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മിസോറമിലെ മെയ്തി വിഭാഗങ്ങള്‍ എത്രയും വേഗം സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണിസ് അസോസിയേഷന്‍ (പിഎഎംആര്‍എ) […]
July 23, 2023

മ​ണി​പ്പു​രി​ൽ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. മേ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ഇം​ഫാ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം […]
July 10, 2023

‘മണിപ്പൂർ കലാപത്തെ ആളിക്കത്തിക്കാൻ കോടതിയെ വേദിയാക്കരുത് : രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. നി​ല​വി​ലെ വി​ഷ​യ​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യെ വേ​ദി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​യ്തി-​കു​ക്കി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. ക്ര​മ​സ​മാ​ധാ​നം നേ​രി​ട്ട് നി​യ​ന്ത്രി​ക്കാ​ന്‍ കോ​ട​തി​ക്ക് […]
July 8, 2023

കലാപത്തിലൂടെ ക്രിസ്തുമതത്തെ തുടച്ചുനീക്കാമെന്നത്  വെറും വ്യാമോഹം, മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ […]
July 8, 2023

വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം, വെടിവെയ്പ്

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബി​ഷ്ണു​പൂ​രി​ലെ കാം​ഗ്‌​വാ​യ്- അ​വാം​ഗ് ലേ​ഖാ​യ് പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇം​ഫാ​ലി​ലെ കാം​ഗ്ല ഫോ​ര്‍​ട്ടി​ന് സ​മീ​പം ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ആ​ള്‍​ക്കൂ​ട്ടം തീ​യി​ട്ടു. ഇ​രു​ന്നൂ​റോ​ളം […]
July 6, 2023

ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു, വീണ്ടും സംഘർഷം ശക്തമായി

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായി. കഴിഞ്ഞ ദിവസം […]
June 30, 2023

റോഡ് മാർഗയാത്ര മണിപ്പൂർ പൊലീസ് തടഞ്ഞു, രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ മെയ്തി ക്യാമ്പിൽ

ഇം​ഫാ​ല്‍: വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന മ​ണി​പ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ര്യ​ട​നം തു​ട​രു​ന്നു.  റോഡ് മാർഗമുള്ള സന്ദർശനം പൊലീസ് തടഞ്ഞെങ്കിലും ഹെ​ലി​കോ​പ്റ്റ​റി​ല്‍ ബിഷ്ണുപൂരിലെ മൊ​യ്‌​റാം​ങ്ങി​ലെ​ത്തി​യ രാ​ഹു​ല്‍ മെ​യ്തി ക്യാ​മ്പു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. […]
June 29, 2023

മണിപ്പുരിൽ നടക്കുന്നത് ആസൂത്രിത കലാപം , രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: മണിപ്പുർ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പുരിൽ നടക്കുന്നത് ആസൂത്രിത കലാപമാണ്. ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമകാരികൾ ലക്ഷ്യമിടുന്നതെന്നും മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന തരുന്ന സ്വാതന്ത്ര്യം […]