Kerala Mirror

September 5, 2023

ഗർഭിണിയായിരിക്കെ മുൻ കാമുകിയെ മർദിച്ചു ; ആന്‍റണി ബ്രസീൽ ദേശീയ ടീമിൽ നിന്നും പുറത്ത്

ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]
August 11, 2023

സിറ്റിയെ ആര് തടയും ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് അർധരാത്രി പന്തുരുളും

ലണ്ടൻ : മാഞ്ചസ്‌റ്റർ സിറ്റിയുടെ ആധിപത്യത്തിന്‌ ഈ സീസണിൽ വെല്ലുവിളിയുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് പന്തുരുളും.  കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്‌ കിരീടവും ചാമ്പ്യൻസ്‌ ലീഗും ഉൾപ്പെടെ മൂന്ന്‌ […]
July 9, 2023

പ്രീമിയർ ലീഗ് സീ​സ​ണിലെ ഗോൾഡൻ ഗ്ലൗ ഉടമ ഡേ​വി​ഡ് ഡി ​ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ഗോ​ൾ​കീ​പ്പ​ർ ഡേ​വി​ഡ് ഡി ​ഗിയ . ഈ ​സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച  ഡി ​ഗിയ യു​ണൈ​റ്റ​ഡി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് ഏ​വ​രും […]
June 4, 2023

ഗു​ണ്ടോ​ഗ​ന് ഡബിൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്. ഗു​ണ്ടോ​ഗ​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് […]