Kerala Mirror

September 1, 2023

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിങ് ഹാളണ്ടിന് , പെപ് ഗാര്‍ഡിയോള മികച്ച പരിശീലകന്‍

ലണ്ടൻ : യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് […]
August 17, 2023

ഷൂ​ട്ടൗ​ട്ടി​ൽ സെ​വി​യ്യ​യെ വീ​ഴ്ത്തി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കന്നി യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം

ലണ്ടൻ : യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ഫൈ​ന​ലി​ൽ സെ​വി​യ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ‌​ടം ഉ​യ​ർ​ത്തി​യ​ത്.ഇ​രു​ടീ​മു​ക​ളും മ​ത്സ​ര​ത്തി​ന്‍റെ നി​ശ്ചി​ത സ​മ​യ​ത്ത് ഒ​രു ഗോ​ൾ വീ​തം നേ​ടു​ക​യാ​യി​രു​ന്നു. പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-4 […]
August 11, 2023

സിറ്റിയെ ആര് തടയും ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് അർധരാത്രി പന്തുരുളും

ലണ്ടൻ : മാഞ്ചസ്‌റ്റർ സിറ്റിയുടെ ആധിപത്യത്തിന്‌ ഈ സീസണിൽ വെല്ലുവിളിയുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് പന്തുരുളും.  കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്‌ കിരീടവും ചാമ്പ്യൻസ്‌ ലീഗും ഉൾപ്പെടെ മൂന്ന്‌ […]
June 11, 2023

മാഞ്ചസ്റ്റർ സിറ്റിക്ക് കന്നി ചാമ്പ്യൻസ് ലീഗ് കിരീടം, സീസൺ ട്രിപ്പിൾ

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്.  മത്സരത്തിന്റെ […]
June 10, 2023

ട്രിപ്പിൾ തേടി സിറ്റിയും ഇന്ററും , ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ഇസ്‌താംബുൾ : യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ ഇന്നറിയാം. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടപ്പോരാട്ടം രാത്രി ഇസ്‌താംബുളിലെ അറ്റാതുർക്‌ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ നടക്കും. സീസണിലെ മൂന്നാംകിരീടമാണ്‌ സിറ്റിയുടെ ലക്ഷ്യം. മറുവശത്ത്‌ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇന്റർ. […]
June 4, 2023

ഗു​ണ്ടോ​ഗ​ന് ഡബിൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്. ഗു​ണ്ടോ​ഗ​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് […]