Kerala Mirror

November 26, 2023

പണം കടം കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ​ഗൃഹനാഥനെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം : പണം കടം കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ​ഗൃഹനാഥനെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി. കന്യാകുമാരി കടയാറവിള സ്വദേശി ജയിംസാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച ഉച്ചയോടെ പള്ളിൽ ആരാധന കഴിഞ്ഞ് വന്ന […]