Kerala Mirror

August 20, 2023

മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് , ജനാധിപത്യ കാലഘട്ടത്തിൽ ജീവിക്കുന്ന പ്രജകളാണ് ഇപ്പോൾ രാജാക്കന്മാർ: മമ്മൂട്ടി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി. തന്റെ ചെറുപ്പകാലം മുതൽ അത്തച്ചമയാഘോഷങ്ങളിൽ സജീവമായിരുന്നു എന്നും ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം എല്ലാവരെയും സംബന്ധിച്ചിടത്തോളം ഒരാഘോഷമാണെന്നും മമ്മൂട്ടി വേദിയിൽ പറഞ്ഞു. […]