സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു . ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തുക. മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ […]